|
|
 |
|
കര്‍ത്താവില്‍ പ്രിയ സഹോദരങ്ങളെ നിങ്ങള്‍ സഹായിച്ചാലും:
ഡിസൈപ്പിള്‍ മിനിസ്ട്ര്യി ആയിട്ട് നിങ്ങളെ ഓരോരുത്തരെയും കര്‍ത്താവായ യേശുക്രിസ്തുവിന്‍ നാമത്തില്‍ സ്വാഗതം ചെയ്യുന്നു.
പ്രിയ സഹോദരങ്ങളെ കര്‍ത്താവായ യേശുക്രിസ്തു നിങ്ങളുടെ സഹോദരന്‍ ഷാജിയോട് അരുളിച്ചയ്തു, സകലജാതികളോടും സുവിശേഷം അറിയിച്ച് സകലരേയും ശിഷ്യരാക്കിക്കൊള്‍വിന്‍ എന്ന്. ദൈവത്തിന്‍ മാറ്റമില്ലാത്ത ഈ വാഗ്ദത്തം നിറവേറ്റുവാന്‍ സകലജാതിയോടും സുവിശേഷം അറിയിപ്പാന്‍ ഡിസൈപ്പിസ് മിനിസ്റ്റി വലിയോരു പങ്കു വഹിക്കുന്നു.
പ്രിയ സഹോദരങ്ങളെ, ഡിസൈപ്പിള്‍സ് മിനിസ്ട്രി ആയി ചെയ്യുന്ന ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസിലൂടെ ലോകത്തിലെങ്ങും ചിതറിക്കിടക്കുന്ന മലയാളിള്‍ സുവിശേഷത്താല്‍ അനുഗ്രഹം പ്രാപിച്ചുക്കൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു പ്രിന്‍റ്റംഡ് കോപ്പീസ് പ്രതിമാസം ഫ്രീ ഇഷ്യു ആയി പോസ്റ്റ് ചെയ്യുന്നു.
ഇതിനു പ്രതിമാസം വലിയൊരു തുക ചെലവായിക്കൊണ്ടിരിക്കുന്നു.പ്രിയ സഹോദരങ്ങളെ, ദൈവത്തിന്‍ വചനപ്രകാരവും വാഗ്ദത്തപ്രകാരവും, നിങ്ങള്‍ കൊടുത്താല്‍, ദൈവം നിങ്ങളെ നിശ്ചയമായി അനുഗ്രഹിക്കും. സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു. അകമഴിഞ്ഞു സഹായിക്കുവാന്‍ ദൈവത്തിന്‍ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ.
പ്രിയ സഹോദരങ്ങളെ നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചുതന്നാലും. ഈ മിനിസ്റ്റിയുടെ ദൈവവേലയില്‍ പങ്കാളികളകുക. ഓര്‍ത്തു പ്രാത്ഥിക്കുക. ഈ മിനിസ്ടിയുടെ പ്രാര്‍ത്ഥനസഹായി ആയീത്തീരുക.ദൈവം ഓരോരുത്തരേയും അനുഗ്രഹിക്കട്ടെ. |
|
 |
|
Our Bank Addres
Disciples Ministry ,
A/c No: 021501000794 ,
ICICI Bank Limited ,
Chengannur Branch,
Our IFC Code: ICIC0000215
Our Postal Address:
Disciples Ministry,Post Box No:3, Edayaranmula
P.O, Kerala State .India :689532
|
|
|