Back to Home Page...! About Disciple Good News...! Editorial...! Charity...! Matrimony...! Classifieds...! Our Team...! Our Vision & Mission...! Advertise with Us...! Support Us...! Contact Us...!
News Flash : Welcome to Disciples Good News Online, Every Day World Christian News  “ഡിസൈപ്പിള്‍സ് ചെയ്തികള്‍“ പ്രകാശനം ചെയ്തു കുളച്ചല്‍ : തമിഴ് ക്രൈസ്തവ പത്രപ്രവര്‍ത്തനത്തിനു പുതിയ ഒരു അദ്ധ്യായം കുറിച്ചുകൊണ്ട് റവ.ഡോ. ഷാജി സുകുമാരന്റെ പത്രാധിപത്യത്തിന്‍ കീഴില്‍ “ഡിസൈപ്പിള്‍സ് ചെയ്തികള്‍” എന്ന ക്രിസ്ത്യന്‍ ന്യൂസ് പേപ്പറിന്റെ തമിഴ്നാട്ടിലെ പ്രഥമ എഡിഷന്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.
വാര്‍ത്തകള്‍
അന്തര്‍ദ്ദേശീയ വാര്‍ത്തകള്‍
മിഡില്‍ഈസ്റ്റ് വാര്‍ത്തകള്‍
വാര്‍ത്താവിശകലനം
അഭിമുഖം
അനുഭവസാഷ്യങ്ങള്
ലേഖനങ്ങള്‍
കഥകള്‍
ആശ്ചയ്യം
ആരോഗ്യം
പിറന്നാള്‍ ആശംസകള്‍
പ്രാര്‍ത്ഥനാവിഷയങ്ങള്
24-മണിക്കൂര്‍ ഫാസ്റ്റിംഗ് ചെയിന്‍ പ്രെയര്‍
ഓര്‍ഫനേജ്
ബൈബിള്‍ കോളേജ്
ക്രിസ്ത്യന്‍ റേഡിയോ
നിത്യതയിലേക്ക്
കത്തുകള്‍
ഞങ്ങളെ ബന്ധപ്പെടുവാന്‍
കണ്‍വന്‍ഷന്‍
ലേഖനങ്ങള്‍
ക്രിസ്തുമസ് ഒരു വിചിന്തനം
രക്ഷിക്കപ്പെട്ട ദൈവപൈതലിനു വേണ്ട ഗുണങ്ങള്‍
തീച്ചൂളയില്‍ ഇറങ്ങിവരുന്ന   ദൈവം
കണ്‍വന്‍ഷന്‍
 
ആയുര്‍വേദ ചികിത്സ
നേടാന്‍ ഇനി ആയുര്‍വേദ
റിസോര്‍ട്ടുകളും
അറുപതു വയസാണ്‌ വാര്‍ദ്ധക്യ കാലത്തിണ്റ്റെ പടിവാതിലായി
യൗവ്വനം നിലനിര്‍ത്താന്‍ ചില വിദ്യകള്
സംതൃപ്‌തമല്ലാത്ത
വിവാഹബന്ധം ആരോഗ്യത്തെ ബാധിയ്‌ക്കുന്നു
കാപ്പിയുടെ ഉപയോഗം മുന്‍കോപത്തിന്‌ വഴിവെയ്‌ക്കും
വാര്‍ദ്ധക്യത്തോട് ഗുഡ് ബൈ
കൂര്‍ക്കംവലി മാറ്റാന്‍ കമ്പ്യൂട്ടര്‍ തലയിണ
ഉറക്കക്കുറവ്‌
നേരത്തേയുള്ള മരണത്തിലേയ്‌ക്ക്
‌നയിച്ചേയ്‌ക്കാം
കാതോര്‍ക്കൂ", മൊബൈലില്‍ സംസാരിയ്ക്കും മുന്പ്
മൊബൈല്‍ ഫോണ്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു
ആശ്ചയ്യം
എട്ടാം ക്ലാസുകാരനെ സഹപാഠികള്‍ വെടിവെച്ചു
2050ല്‍ യന്ത്രമനുഷ്യരുമായി വിവാഹവും ചെയ്യുക ചിന്തിയ്‌ക്കാന്‍ കഴിയുന്നുണ്ടോ?
നവജാതശിശുവിന്‌ രണ്ട്‌ ലൈംഗികാവയവം
3 വയസ്സുകാരനെ നായ്ക്കള്‍ക്കൊപ്പം കെട്ടിയിട്ട മാതാപിതാക്കള്‍ അറസ്റ്റില്‍

എല്ലാ മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന ഒരു വാര്‍ത്ത ആണിത് . മറ്റുള്ളവരെ ന്യായം വിധിപ്പാന്‍ ഞങ്ങള്‍ ആരുമല്ല,സകലമനുഷ്യര്‍ക്കും ഉള്ള ന്യായവിധിയുടെ അധികാരം പിതാവായ ദൈവം മനുഷ്യപുത്രനായ കര്‍ത്താവായ യേശുക്രിസ്തുവിനാണ്‍` നല്‍കിയിരിക്കുന്നത്. പല അവിശ്വസനീയമായ വാര്‍ത്തകളെയും തിരുവചനാടിസ്ഥാനത്തില്‍ വിശകലനം ചെയ്തുകൊണ്ട് , ഈ കാലത്തെക്കുറിച്ച് ദൈവവചനം എന്തു പറയുന്നു എന്നതു മാത്രമാണ് ഈ പംക്തികളിലൂടെ ചെയ്യുന്നത്`. അവനവനെ ന്യായം വിധിക്കേണ്ടതു അവനവന്‍ തന്നെയാണ്‍` അല്ലെങ്കില്‍ ലോകം നിന്നെ ന്യായം വിധിക്കും‍.

ഒരുവന്റെ മനസാക്ഷി അവനെ കുറ്റം വിധിക്കുന്നുവെങ്കില്‍ അവന്‍ കുറ്റക്കാരന്‍ തന്നെ. എന്നാല്‍ മനസാക്ഷിയുടെ കുറ്റപ്പെടുത്തല്‍ ഏറ്റെടുക്കാതെ വീണ്ടും വീണ്ടും തെറ്റു ആവര്‍ത്തിക്കുന്നവന്‍ ദൈവികന്യായ വിധിക്കു അര്‍ഹന്‍ തന്നെ. എന്നാല്‍ ഈ കാലത്തെ വിവേചിപ്പാന്‍ അറിയാത്തതു എങ്ങനെ? ന്യായമായതു എന്തെന്നു നിങ്ങള്‍ സ്വയമായി വിധിക്കാത്തതും എന്തു? (ലൂക്കൊസ് 12:57) കപടഭക്തിക്കാര്‍ ആണ് എല്ലാം നല്ലതാണ് ,ഞങ്ങളും നല്ലവരാണ് എന്നു പറഞ്ഞുകൊണ്ട് , കാലങ്ങളെ വിവേചിച്ചറിയാതെ കര്‍ത്താവിന്റെ വരവിനായ് വേണ്ടുംവണ്ണം ഒരുങ്ങാതെ ആയിരിക്കുന്നത്. കര്‍ത്താവായ യേശുക്രിസ്തു തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് വാഗ്ദത്തം ചെയ്തിട്ടുള്ളത് നിത്യ ജിവനാണ്, അല്ലാതെ ധനപരമായ അഭിവ്രദ്ധിയല്ല. കര്‍ത്താവായ യേശുക്രിസ്തു ഉപദേശിച്ചതു നാളെയെക്കുറിച്ചു വിചാരപ്പെടേണ്ട എന്നായിരുന്നു.അപ്പൊസ് തൊലന്മാരും അതുതന്നെയാണ്‍` അനുകരിച്ചതും ഉപദേശിച്ചതും “അലംഭാവത്തോടുകുടിയ ദൈവഭക്തി വലുതായ ആദായം ആകുന്നു താനും.ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടു വന്നിട്ടില്ല, ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാന്‍ കഴിയുന്നതുമല്ല.

ഉണ്മാനും ഉടുപ്പനും ഉണ്ടെങ്കില്‍ മതിയെന്ന് നാം വിചാരിക്ക. ധനികന്മാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യര്‍ സംഹാരനാശങ്ങളില്‍
മുങ്ങിപ്പോകുവാന്‍ ഇടവരുന്ന മൌഡ്യവും ദോഷകരവുമായ പല മോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യും. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ ഇതു ചിലര്‍ കാംഷിച്ചിട്ടു വിശ്വാസം വിട്ടുഷന്നു ബഹു ദുഖങ്ങള്‍ക്കു അധിനരായിത്തീര്‍ന്നിരിക്കുന്നു” (1 തിമൊഥിയൊസ് 6:6-10) 12-മത്തെ വാക്യത്തില്‍ മറ്റൊന്നിനെയുമല്ല നിത്യജീവനെതന്നെ പിടിച്ചുകൊള്ളുവാന്‍ കല്പിച്ചുരിക്കുന്നു . അന്ത്യകാലത്തു ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി  ത്യജിക്കുന്നവരുമായിരിക്കും.(2 തിമൊ 3:4,5) ക്രിസ്തുയേശുവില്‍ ഭക്തീയോടെ ജീവിക്കുകയും സുവിശേഷം
അറിയിക്കുകയും ചെയ്യുന്ന സുവിശേഷകന്മാര്‍ക്കും ശ്രുശ്രുഷകന്മാര്‍ക്കും ശാരീരികവും, മാനസികവുമായ പീഡനങ്ങളും പലവിധമായ കഷ്ടങ്ങളും ഏല്‍ക്കെണ്ടിവരുന്നു. ദുഷ്ടമനുഷ്യരും അകമെ ഒന്നും, പുറമെ വേറൊന്നുമായ മായാവികളും മറ്റുള്ളവരെ വഞ്ചിച്ചും തന്റെ തെറ്റുകള്‍ തിരിച്ചറിയാതെയും സ്വയം വഞ്ചിക്കപ്പെട്ടുകൊണ്ട് മേല്‍ക്കുമേല്‍ ദോഷത്തില്‍ മുതിര്‍ന്നുവരും. ശ്രുശ്രൂഷകന്മാരെ നിങ്ങള്‍ വളരെ ഭയത്തോടും വിറയലോടും കൂടി കഴിപ്പിന്‍, നിങ്ങള്‍ ഉപദേശിക്കുന്നവര്‍ ആകയാല്‍ മാത്യക ഉള്ളവരായിരിപ്പിന്‍. വിദ്വേഷികള്‍ക്കു കുറ്റം പറയുവാന്‍ അവസരം കൊടുക്കരുതെ. എത്ര വന്മരമായിരുന്നാലും, അതിന്റെ വേര്‍ ആഴത്തിലേക്ക് ഇറങ്ങിയിട്ടില്ലെങ്കില്‍ വേനലില്‍ അതു വാടുകയും ഒടുവില്‍ കരിഞ്ഞുണങ്ങിപ്പോകും.ക്രിസ്തീയ ആത്മീയതയില്‍ കര്‍ത്താവിന്റെ വരവോളം നിലനില്‍ക്കുന്നത് ദൈവികമായതുമാത്രമാണ്. “ ഈ ആലോചനയോ പ്രവര്‍ത്തിയോ മാനുഷം എന്നു വരികില്‍ അതു നശിച്ചുപ്പോകും; ദെവീകം എങ്കിലോ നിങ്ങള്‍ക്കതു നശിപ്പിപ്പാന്‍ കഴിയുകയില്ല. (അ.പ്ര. 5:38) .ദൈവീകമായ് ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന ദൈവദാസന്മാര്‍ക്കെതിരായും ദൈവീകപ്രവര്‍ത്തിക്കെതിരായും പ്രതിഷേധങ്ങളും പ്രകടനങ്ങളും വര്‍ധിക്കുബോള്‍ സത്യസഭകളും പ്രിയപ്പെട്ട ഡിസൈപ്പിള്‍സ് വായനക്കാരും ദൈവനാമം ദുഷിക്കപ്പെടാതിരിപ്പാന്‍ ഉണര്‍ന്നു പ്രാര്‍ഥിക്കുവാന്‍
അപേക്ഷിക്കുന്നു. ചീഫ് ഏഡിറ്റര്‍

Submit Command

Name :

Address :
Email :
Telephone :

Command

                                       

 

സത്യദൈവവും നിത്യജീവനുമായ കര്‍ത്താവായ യേശുക്രിതുവിന്‍റ്റെ ധന്യനാമത്തില്‍ പ്രിയപ്പെട്ട ഏവരെയും വന്ദനം ചെയ്യുന്നു.


ആത്മിയഗോളത്തിലും ഭൌതീകഗോളത്തിലും ഈ നാളുകളില്‍ ദൈവവചനത്തിനു വിരോധമായി കാണപ്പെട്ടുന്ന ഒരു അവസ്ഥവിശേഷം ആന്ന് മനുഷ്യര്‍ക്കിടെയില്‍ അന്യൊന്യം ഉള്ള മത്സരം.
രാജാവായിരുന്ന ശൌല്‍, യാഗം കഴിക്കുവാന്‍ താമസിച്ചുവന്നന്‍ ദൈവത്തിന്‍റ്റെ പ്രവചകനായിരുന്ന ശമുവേലിനോടു കോപിച്ചു, ശമുവേല്‍ യാഗം കഴിക്കേണ്ട സ്ഥാനത്ത് മത്സരബുദ്ധിയോടുകൂടി നിര്‍വ്വഹിക്ക നിമിത്തം ദൈവം അവനു കൊടുത്ത രാജസ്ഥാനം ദൈവം തന്നെ അവനില്‍ നിന്നു നീക്കി ദാവീദിനു കൊടുത്തു. യഹോവ കല്‍പ്പിച്ചതു അവന്‍ പൂര്‍ണ്ണമയ ് അനുസരിച്ചില്ല  ഭാഗീകമായ്  മാത്രമെ ചെയ്തുള്ളു എന്നു നമുക്കു 1 ശമുവേല്‍ 13:13-14 വരെയുള്ള വാക്യങ്ങളില്‍ കാണുവാന്‍ കഴിയും.വീണ്ടും ദൈവം കൊടുത്ത കല്‍പ്പന അവന്‍ പൂര്‍ണ്ണമായ് അനുസരിക്കാതെ കുറെച്ചു ചെയ്യുകയും കുറെച്ചു വിട്ടുകളകയും ചെയ്തതായ് 1 ശമുവെല്‍ 13-16 വരെയുള്ള വാക്യങ്ങളില്‍ കാണുവാന്‍ കഴിയും. അപ്പോള്‍ ശമുവേല്‍ പറഞ്ഞത് “ യഹോവയുടെ കല്‍പ്പന അനുസരിക്കുന്നതുപ്പോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവയ്ക്കു പ്രസാദകരമാകുമോ?, ഇതാ അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലത്.മത്സരം ആഭിചാരദോഷം പോലെയും, ശാഠ്യം മിത്ഥ്യാപൂജയും വിഗ്രഹാരാധയും പോലെയും ആകുന്നു. (1 ശമുവേല്‍ 15:22-23). ശമുവേലില്‍ കൂടി ആയിരുന്നല്ലോ ദൈവം ശൌലിനോടു സംസാരിച്ചിരുന്നത്.രാജാവായ താന്‍ എന്തിനാണു വ്രിദ്ധനായ ഒരാളുടെ വാക്കു പൂര്‍ണ്ണമായും അനുസരിക്കുന്നത് എന്നു ധാര്‍ഷ്ട്യത്തോടെ ചിന്ന്തിച്ചതു നിമിത്തം ശമുവേലില്‍ കൂടി ദൈവം സംസാരിച്ചത് അവനു പൂര്‍ണ്ണമായ് അനുസരിക്കുവാന്‍ സാധിക്കാതെ പോയി. അനുസരണം അനുഗ്രഹം കൊണടുവരുന്നു. ക്രിസ്തുവും സഭയില്‍ ഉപദ്ദേഷ്ടാക്കന്‍മാരെയും, ശ്രുശ്രൂഷകന്‍മാരെയും മറ്റും ആക്കിവെച്ചിരിക്കുന്നത് സഭ അനുഗ്രഹം പ്രാപിക്കുന്നതിനാണെ.
ഒരുവന്‍ ഉയര്‍ച്ച പ്രാപിച്ചാല്‍ തനിക്കും അതിനേക്കാള്‍ കൂടുതല്‍ ആവണം എന്നു ചിന്തിച്ച് പ്രയദ്ധിച്ചാല്‍ ഉയര്‍ച്ച പ്രാപിക്കണം എന്നില്ല. മോഹിക്കരുതെ എന്നുള്ള കല്‍പ്പന ലംഘനം അനുസരണക്കേടാണു അതു അനുഗ്രഹത്തിനു തടസ്സം ആയിത്തീരുന്നു. കല്‍പ്പന ലംഘനം, ദൈവത്തോടുള്ള അനുസരണക്കേട് , നാം ആയിരിക്കുന്ന സ്ഥാനം നീക്കം ചെയ്യപ്പെടുവാനും, താഴ്ച്ച ഭവിക്കുവാനും ഇടയാകും. പ്രിയപ്പെട്ടവരെ ദൈവീക അനുഗ്രഹം പ്രാപിക്കുവാന്‍ ദൈവ നിങ്ങളെ ഓരോരുത്തര്‍ക്കും ക്ര്യപ നല്കുമറാകട്ടെ എന്നു പ്രാത്ഥിക്കുന്നു.

Home    |    Disciples Ministry    |    Miracles Radio ( Live )    |    Editorial    |    Matrimonial    |    Charity    |    Classified    |    Advertise    |    Support Us    |    Contact Us    |    Download Font
Created by Envision

Copy rights reserved @ 2008-2009 by Disciple Ministry