|
ചീഫ്
ബ്യൂറോമാര്‍ ,ന്യൂസ് കോ-ഓര്‍ഡിനേറ്റര്‍മാര ആവശ്യമുണ്ട്
:
ലോകത്തിലെ ആദ്യത്തെ എല്ലാദിവസവും അപ്പ്ഡേറ്റ്
ചെയ്യുന്ന ഓണ്‍ലൈന്‍ ക്രിസ്ത്യന്‍ ന്യൂസ് പേപ്പറും കൂടുതല്‍ വായനക്കാര്‍ ദിവസേന വായനയ്ക്കായ്
സന്ദര്‍ശിക്കുന്നതും മലയാളം, ഇംഗ്ലീഷ്, തമിള്‍ അന്നീ ഭാഷകളില്‍
എല്ലാ ദിവസവും അപ്പ്ഡേറ്റ് ചെയ്യപ്പെടുന്നതുമായ ഡിസൈപ്പിള്‍സ് ഗുഡ്
ന്യൂസ് ഓണ്‍ലൈന്‍ ക്രിസ്ത്യന്‍ ന്യൂസ് പേപ്പറിലേക്ക് ലോകത്തിന്റെ
നാനാഭാഗങ്ങളിലുമുള്ള പട്ടണങ്ങളില്‍ നിന്നും, ജില്ലകളില്‍ നിന്നും,
സ്റ്റേറ്റുകളില്‍ നിന്നും റിപ്പോര്‍ട്ടര്‍മാര്‍ ചീഫ് ബ്യൂറോമാര്‍ ,ന്യൂസ്
കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരെയും ആവശ്യമുണ്ട്. ഞങ്ങളെ
ബന്ധപ്പെടേണ്ട വിലാസം. Please contact us on
info@disciplesministry.com
|
സഭ ശ്രുശ്രൂഷകനായ് അപേക്ഷിക്കാം
ആവശ്യമായ യോഗ്യത: 24 മണിക്കൂറും ദൈവവേലക്കായ് പ്രവര്‍ത്തിക്കുവാനുള്ള സമര്‍പ്പണം.
ദൈവവേലയ്ക്കായുള്ള ദൈവവിളിയും, ദൈവസ്നേഹവുമുള്ള ആളായിരിക്കണം.
സ്വന്തം സാഷ്യവും, കൂട്ടായ്മയ്ക്കു പോകുന്ന സഭയിലെ മേലധികാരിയുടെ കത്തും, താങ്കളെ അറിയാവുന്ന 2 വ്യക്തികളുടെ മേല്‍വിലാസവും ടെലിഫോണ്‍ നബര്‍ സഹിതം അപേക്ഷിക്കുക |