തമിനാട്ടില്‍ ഒരു കുഗ്രാമത്തില്‍ വിക്ടര്‍ രാജു എന്ന പാസ്റ്ററും കുടുംബും വാടകയ്ക്ക് ഓല മേഞ്ഞ ഒരു ചെറിയ കുടിലില്‍ താമസിച്ചു സുവിശേഷവേല ചെയ്തുവരുന്നു. വാടക് മാസംതോറും 1000 രൂപ ആകുന്നു. ഏറ്റവും വലിയ ഒരു പാറമടയുടെ കന്‍മതിലിനോടു ചേര്‍ന്നാണ് അവര്‍ താമസിക്കുന്ന കുടില്‍, സ്കൂളില്‍ പഠിക്കുന്ന ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും അവര്‍ക്കു കുഞ്ഞുങ്ങളായ് ഉണ്ടെ. പൊട്ടിക്കുന്ന പാറയില്‍ നിന്നും ചീളുകള്‍ മുറ്റത്തും പുരപ്പുറത്തും വീണുകൊണ്ടിരിക്കുന്ന അവസ്ഥ.വേറെ ഒരു ഇടത്തേക്കു മാറണം എങ്കില്‍ വാടക കൂടുതല്‍, ദരിദ്രരായ ക്യഷിക്കാര്‍ മാത്രം വസിക്കുന്ന ദേശത്തു മറ്റു യാതൊരു വരുമാനവും ഇല്ലാതെ ആയിരിക്കുന്നു.ഇവര്‍ മൂന്നുനേരവും ഭക്ഷിക്കുവാന്‍ ഇല്ലാതെ ആയിരിക്കുപോള്‍
യാഗത്തിലല്ല, കരുണയിലത്രേ ഞാന്‍ പ്രസാദിക്കുന്നത് എന്നരുളിച്ചെയ്ത കര്‍ത്താവിനെ സ്നേഹിക്കുന്നവര്‍ കരുണയുടെ കരം നീട്ടിയാലും.
|