വിട്ടുവീഴ്ചയില്ലാത്ത വിശ്വാസത്തിനായി പ്രവര്‍ത്തിക്കുക :
പാസ്റ്റര്‍ ടി.എസ്. ഏബ്രഹാം.
ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ ജനറല്‍
മിനിസ്റ്റര്‍, ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ ഓഫ് ഇന്ത്യാ ചെയര്‍മാന്‍,
ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍
വഹിക്കുന്ന ടി.എസ്. ഏബ്രഹാം പാസ്റ്റര്‍ ടി.എസ്. ഏബ്രഹാം
കുമ്പനാട്ടെ തന്റെ സ്വവസതിയിലിരുന്നുകൊണ്ട്
ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസ് മാനേജിങ്
എഡിറ്റര്‍ സോണി കെ. ജോസഫിന് അനുവദിച്ച അഭിമുഖം.Read More...!
കര്‍ത്താവിന്റെ
നാമമഹത്വത്തിനായ് ക്രിസ്തീയ പാട്ടുകള്‍ പാടുവാനും ,പാട്ടുകള്‍ക്ക്
സംഗീതം പകരുവാനും ദൈവം എടുത്തു ഉപയോഗിക്കുന്ന സ്റ്റാന്‍ലി ജോണ്‍
ഷാര്‍ജ, ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസിന്റെ ചീഫ് എഡിറ്റര്‍ പാസ്റ്റര്‍
. ഷാജി സുകുമാരനു അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്നും
Read More...!
ലോകപ്രശസ്ത
സുവിശേഷപ്രാസംഗികന്‍, ഗാനരചയിതാവ്, എഴുത്തുകാരന്‍ എന്നീ
മേഖലകളില്‍ തിളങ്ങുന്ന പാസ്റ്റര്‍ കെ.ഏ. ഏബ്രഹാം ഡിസൈപ്പിള്‍സ്
ഗുഡ്ന്യൂസ് മാനേജിംഗ് എഡിറ്റര്‍ സോണി കെ. ജോസഫിന് അനുവദിച്ച
പ്രത്യേക അഭിമുഖം Read More...!