News Flash : Welcome to Disciples Good News Online, Every Day World Christian News  “ഡിസൈപ്പിള്‍സ് ചെയ്തികള്‍“ പ്രകാശനം ചെയ്തു കുളച്ചല്‍ : തമിഴ് ക്രൈസ്തവ പത്രപ്രവര്‍ത്തനത്തിനു പുതിയ ഒരു അദ്ധ്യായം കുറിച്ചുകൊണ്ട് റവ.ഡോ. ഷാജി സുകുമാരന്റെ പത്രാധിപത്യത്തിന്‍ കീഴില്‍ “ഡിസൈപ്പിള്‍സ് ചെയ്തികള്‍” എന്ന ക്രിസ്ത്യന്‍ ന്യൂസ് പേപ്പറിന്റെ തമിഴ്നാട്ടിലെ പ്രഥമ എഡിഷന്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.
Download Font
Salvation
ഇംഗ്ലീഷ് ന്യൂസ്
തമിള്‍ ന്യൂസ്
രഷ പ്രാപിക്കുവാന്‍
വാര്‍ത്തകള്‍
അന്തര്‍ദ്ദേശീയ വാര്‍ത്തകള്‍
 മിഡില്‍ഈസ്റ്റ് വാര്‍ത്തകള്‍
വാര്‍ത്താവിശകലനം
അഭിമുഖം
ആരോഗ്യം
അനുഭവസാഷ്യും
ആശ്ചയ്യം
ലേഖനങ്ങള്‍
കഥകള്‍
പിറന്നാള്‍ ആശംസകള്‍
പ്രാര്‍ത്ഥനാവിഷയം
ഓര്‍ഫനേജ്
24-മണിക്കൂര്‍ ഫാസ്റ്റിംഗ് ചെയിന്‍ പ്രെയര്‍
ബൈബിള്‍ കോളേജ്
ക്രിസ്ത്യന്‍ റേഡിയോ
നിത്യതയിലേക്ക്
കത്തുകള്‍
 ഞങ്ങളെ ബന്ധപ്പെടുവാന്‍
കണ്‍വന്‍ഷന്‍
Make Disciplesgoodnews your default home page.
Tell a Friend...!
 
 
Ireland

അയര്‍ലന്റില്‍ ഐ.പി.സി ക്കു പുതിയ സഭ ഡബ്ലിന്‍ :   Anu P Samuel. 26,09,08: അയര്‍ലന്റിലെ പെന്തക്കൊസ്ത് വിശ്വാസികളുടെ കൂട്ടായ്മയായ പെന്തക്കൊസ്തല്‍ ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡ് എന്ന കൂടിവരവിനു ഐ.പി.സി.യുടെ അംഗീകാരം ലഭിച്ചു. “ഐ.പി.സി -പെന്തക്കൊസ്തല്‍ ചര്‍ച്ച് ഓഫ് അയര്‍ലന്റ്” എന്ന പേരില്‍ തുടര്‍ന്നു അറിയപ്പെടുന്ന ഈ സഭയുടെ ശ്രുശ്രൂഷകനായി Evg. ജിജി എം.വര്‍ഗീസ് പ്രവര്‍ത്തിക്കുന്നു. എല്ലാ ഞായറാഴ്ചയും ആരാധന Whitehall Colmcille, G.A.A Club, Dublin -9 ല്‍ വെച്ചു നടക്കുന്നു. സഭാ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്രദര്‍ പ്രമോദ് മാത്യു (സെക്രട്ടറി), ബ്രദര്‍ തോമസ് ഫിലിപ്പ് (ട്രഷര്‍), ബ്രദര്‍ എബി തോമസ് (PYPA & Sunday School) ഭാരവാഹികളായി പ്രവര്‍ത്തിക്കുന്നു.കൂടുതല്‍ വിവിരങ്ങള്‍ക്ക് Evg.Jiji M.Varghese tel: 00353-87694257, Email: jijikumbanad@yahoo.com, bro.Aby Thomas :Tel: 000353-876419174 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 

ചര്‍ച്ച് ഓഫ് ഗോഡിന്റെ മലയാളം സഭാ പ്രവര്‍ത്തനം അയര്‍ലണ്ടില്‍ ആരംഭിച്ചു.(27,ജൂലൈ,08: ജസ്റ്റിന്‍ ഫിലിപ്പ്,) അയര്‍ലണ്ടിലെ ചര്‍ച്ച് ഓഫ് ഗോഡിന്റെ ആദ്യത്തെ മലയാളം സഭയായ ഡബ്ലിന്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ ഉത്ഘാടനം ജൂണ്‍ മാസം 28-ന് കില്ലാര്‍നി സ്ട്രീറ്റിലെ കമ്യൂണിറ്റി സെന്ററില്‍ നടന്നു. ചര്‍ച്ച് ഓഫ് ഗോഡിന്റെ അയര്‍ലണ്ട് ഓവര്‍സീയര്‍ റവ.നിക്ക് പാര്‍ക്ക് ഉത്ഘാടനം നിര്‍വ്വഹിച്ചു. മുഖ്യ അതിഥിയായ ഡോ.ജോ കുര്യന്‍ (യു.കെ, ക്രോസ്സ് കള്‍ച്ചറല്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ) ദൈവവചനം പ്രസംഗിച്ചു. ഡബ്ലിന്‍ ചര്‍ച്ച് ഓഫ് ഗോഡ് ക്വയര്‍ ആരാധനയ്ക്ക് നേത്വത്യം നല്‍കി. പാസ്റ്റര്‍. പ്രകാശ് ജേക്കബ് (ഐ.പി.സി.ജി) ബ്രദര്‍.ദൈലു (ഐ.ജി.എം) ഡോ എബി (സോലിഡ് റോക്ക് ചര്‍ച്ച് ഓഫ് ഗോഡ്) മിസ്സിസ്സ്. സൈമണ്‍ കുര്യന്‍ (സൌത്താള്‍ ചര്‍ച്ച് ഓഫ് ഗോഡ്) എന്നിവര്‍ ആശംസയും ബ്രദര്‍.ബാബു തോമസ് നന്ദിയും അറിയിച്ചു.

 
 
 
 
 
 
Home | Disciples Ministry  | Miracles Radio ( Live )  |  Editorial | Matrimonial |  Charity |  Classified | Advertise | Support UsContact Us |  Download Font


 Created by Envision   Copy rights reserved @ 2008-2009 by
Disciples Ministry